വിജയ് അണ്ണനെ കാണാൻ മരം കയറി യുവതികൾ
തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ ഷൂട്ടിങ്ങിന് എത്തിയ വിജയ് അണ്ണനെ കാണാൻ മരത്തിൽ വലിഞ്ഞു കയറി യുവതികൾ വനം വകുപ്പ് പിടിയിലായി...
കൊറങ്ങി ലുക്ക് ഉള്ളതിനാൽ ആണ് വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തത്... ഗോപിക എന്ന പേരുള്ള യുവതി ആണ് ആദ്യം മരം കയറിയത്... അവൾ കേറുന്ന കണ്ടിട്ട് കൂടെ വെറുതെ കേറിയതെന്നാണ് കാർത്തു എന്ന മറ്റേ പെണ്ണ് പറയുന്നത്
ഷൂട്ടിംഗ് കഴിഞ്ഞു വിജയ് ബാക് ഗേറ്റ് വഴി നേരെത്തെ പോയിരുന്നു... ഇത് അറിയാതെ ആണ് ഇവർ മരം കയറിയത്.. ഇവർ താമസിക്കുന്ന വീട്ടിൽ അറിയിച്ചപ്പോൾ ചന്തിക്ക് അടി കൊടുത്തു തൃശൂർ ട്രെയിൻ കെട്ടി വിടാനാണ് ഒരു അമ്മച്ചി ഫോണിലൂടെ പോലീസിനോട് പറഞ്ഞത്.
അണ്ണാ അണ്ണാ എന്ന് കരഞ്ഞോണ്ടിരിക്കുന്ന ഇവരെ ഇപ്പോൾ ഒരു കൂട്ടിൽ ഇട്ടിരിക്കുകയാണ്.
Frequently Asked Questions
SL | English | Malayalam | Tamil | Telugu | Kannada |
---|
Copied to clipboard